electoral bonds

Web Desk 2 weeks ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

ഇലക്ടറല്‍ ബോണ്ടുവഴി ഏറ്റവുമധികം പണം ലഭിച്ച പാര്‍ട്ടി ബിജെപിയാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 33 കമ്പനികള്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

More
More
National Desk 2 months ago
National

മോദിയുടെ ഇലക്ടറൽ ബോണ്ട് ലോകത്തിലെ ഏറ്റവും വലിയ പിടിച്ചുപറി റാക്കറ്റ്- രാഹുൽ ഗാന്ധി

ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ബിജെപി സര്‍ക്കാര്‍ ഒരു ദിവസം അധികാരത്തില്‍ നിന്ന് താഴെയിറങ്ങുമെന്ന് ബോണ്ടുകള്‍ നല്‍കുന്നവര്‍ ആലോചിക്കണം. അന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തും. ഇത് എന്റെ ഗ്യാരന്റിയാണ്.

More
More
National Desk 3 months ago
National

ഇലക്ടറല്‍ ബോണ്ട്; മോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുല്‍, ചരിത്രവിധിയെന്ന് സിപിഎം

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ കോടതിയുടെ നടപടിയെ ചരിത്രവിധിയെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്

More
More

Popular Posts

International Desk 11 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 11 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 12 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 13 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 14 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More